ചാന്ദ്രദിനാഘോഷം
അയിലൂര്‍ഗവ: യു.പിസ്കൂളില്‍
ശാസ്ത്രക്ലബ്ബിന്‍റെ അഭിമുഘ്യത്തില്‍
ചാന്ദ്രദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.ചാന്ദ്രദിന പ്രദര്‍ശനം ഹെഡ്മാസ്റ്റര്‍
എന്‍.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രക്ലബ് സെക്രട്ടറി ധന്യ അധ്യക്ഷത
വഹിച്ചു. ശ്രീലക്ഷ്മി,സുദര്‍ശ,
എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment