യൂണിഫോം വിതരണം- "തണല്‍" സഹായനിധി
അയിലൂര്‍ ഗവ: യു.പി.സ്കൂളില്‍ സൗജന്യ യൂണിഫോം വിതരണ ഉദ്ഘാടനം പഞ്ചായത്ത്‌പ്രസിഡണ്ട് ശ്രീമതി.
ഗീത രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കായുള്ള സഹായനിധി "തണല്‍" പരിപാടിയുടെ ഉത്ഘാടനം യൂണിയന്‍ ബാങ്ക്അസിസ്ടന്റ്റ് മാനേജര്‍ ശ്രീമതി. പാര്‍വതി നിര്‍വഹിച്ചു. കണ്ണാമണി വിജയന്‍ (വാര്‍ഡ് മെമ്പര്‍) എ.വേലുക്കുട്ടി ( പി.ടി.എ പ്രസിടന്റ്റ്) എന്‍.മുരളീധരന്‍ (ഹെഡ്മാസ്റ്റര്‍) ടി.പി.ദേവകി(സ്റ്റാഫ് സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment