വാര്‍ഷിക പൊതുയോഗം
ഗവ: യു. പി. സ്കൂള്‍ ആയിലൂരിലെ അധ്യാപക രക്ഷകര്‍തൃ സമിതിയുടെ വാര്‍ഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീത രാജേന്ദ്രന്‍ നിര്‍വഹിച്ചു. PTA പ്രസിഡണ്ട് ശ്രീ വേലുകുട്ടി ആധ്യക്ഷത വഹിച്ചു. VARD മെമ്പര്‍ കണ്ണാമണി വിജയന്‍ കുട്ടികള്‍ക്കുള്ള എന്ടോവ്മെന്‍റ് വിതരണം ചെയ്തു.
പുതിയ PTA പ്രസിടെന്റായി ശ്രീ എം. ഷാജഹാന്‍ മദര്‍ PTA പ്രസിടന്റ്റ് സന്ധ്യ സുനില്‍ എന്നിവരെ തെരഞ്ഞെടുത്തു.
വിദ്യര്‍ത്ഥികളായ ശ്രീലക്ഷ്മി സ്വാഗതവും , റിപ്പോര്‍ട്ട്‌അവതരണം ധന്യയും, സംഗീത നന്ദിയും പറഞ്ഞു
No comments:
Post a Comment