Friday, 21 November 2014


അമ്മയറിയാന്‍....
ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി  അയിലൂര്‍ ഗവ: യു .പി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളും അധാപകരും അയിലൂര്‍ പഞ്ചായത്തിലെ എല്ലാ അംഗനവാടികളും സന്ദര്‍ശിച്ച് കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും കുട്ടികള്‍ക്കെല്ലാം സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.ശിശുദിന റാലി സംഘടിപ്പിച്ചു. എല്ലാ രക്ഷിതാക്കളും സന്നിഹിതരായിരുന്നു. സന്നദ്ധ സംഘടനകളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

                                                     മധുരപലഹാരവിതരണം
                                              അംഗനവാടിയിലെ ശിശുദിന റാലി
                                   സീഡ് ക്ലബ് അംഗങ്ങളുടെ കലാപരിപാടികള്‍
                               പ്രീ- പ്രൈമറി കുട്ടികള്‍ അസംബ്ലി നയിച്ചപ്പോള്‍


No comments:

Post a Comment