Tuesday, 16 December 2014

  പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിലെ  മികച്ച ടീച്ചര്‍ കോഡിനേറ്റര്‍- ടി.എം. മനോജ്‌ (ജി.യു.പി.എസ് അയിലൂര്‍) പുരസ്കാര വിതരണം-ജില്ലാ കളക്ടര്‍ കെ.രാമചന്ദ്രന്‍




  പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രകടനം കാഴ്ചവച്ച 6 സ്കൂളുകളില്‍ ഒന്ന് (ജി.യു.പി എസ് അയിലൂര്‍)പുരസ്കാര വിതരണം-- ഫെഡരല്‍ ബാങ്ക് ചീഫ്മാനേജര്‍              സിന്ധു ആര്‍. എസ്. നായര്‍

Friday, 21 November 2014


അമ്മയറിയാന്‍....
ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി  അയിലൂര്‍ ഗവ: യു .പി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളും അധാപകരും അയിലൂര്‍ പഞ്ചായത്തിലെ എല്ലാ അംഗനവാടികളും സന്ദര്‍ശിച്ച് കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും കുട്ടികള്‍ക്കെല്ലാം സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.ശിശുദിന റാലി സംഘടിപ്പിച്ചു. എല്ലാ രക്ഷിതാക്കളും സന്നിഹിതരായിരുന്നു. സന്നദ്ധ സംഘടനകളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

                                                     മധുരപലഹാരവിതരണം
                                              അംഗനവാടിയിലെ ശിശുദിന റാലി
                                   സീഡ് ക്ലബ് അംഗങ്ങളുടെ കലാപരിപാടികള്‍
                               പ്രീ- പ്രൈമറി കുട്ടികള്‍ അസംബ്ലി നയിച്ചപ്പോള്‍


VIDYAARANGAM  KALAASAHITHYAVEDI-WINNERS


KOCHI METRO- STILL MODEL


Saturday, 18 October 2014

"HARITHAM" SEED CLUB ACTIVITIES








ONAM CELEBRATION 2014-15



INDEPENDANCE DAY CELEBRATION 2014-15




WORK EXPERIENCE- SCHOOL LEVEL



HIROSHIMA - NAGASAKKI    RALLY



ELECTION


MAGIC EXPERIMENTS




CLASS BY DR.MAHESH(AYURVEDA MO)

SCHOOL LIBRARY



JUNE 5 - WORLD EVIRONMENTAL DAY








                                                    AT VILLAGE OFFICE AYALUR

Monday, 9 June 2014

                                                                THANKS......A LOT
Mr.& Mrs. Sundaran & Deepa Sundaran ( Owner of VV BAKERS, NEMMARA) gave free bags and umbrella to poor pupils of G.U.P.S Ayalur on the occation of their 10 th wedding day and distributed sweets all over the school