Wednesday, 11 March 2015

ANNUAL DAY

INAUGURATION- KA. CHANDRAN Ex.MLA














OUR FIRST PROJECT COMPLETED
CHILDREN'S PARK

       കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
      ----------------------------------------------------------------------
                          അയിലൂര്‍ ഗവ:യു.പി.സ്കൂളിന്‍റെ     125-th             വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഗീത രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
            യു. എസ്. എ യിലെ      ഡെന്‍വറില്‍ ഉള്ള   ഇജ്ജു ഫാമിലിയാണ്  കേണല്‍. ഗണപതിയുടെ നേതൃത്വത്തില്‍ പാര്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കിയത്.
            വാര്‍ഡ്‌ മെമ്പര്‍  ശ്രീമതി കണ്ണാമണി വിജയന്‍, വിദ്യാഭ്യാസ സ്റ്റാന്‍ടിംഗ് കമ്മിറ്റി ചെയര്‍ പെര്‍സണ്‍  ശ്രീമതി പ്രമീള ദേവദാസ് ,ഹെഡ്മാസ്റ്റര്‍ ശ്രി. എന്‍.മുരളീധരന്‍, എം.നൂര്‍ദ്ദിന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.   
\

                                                      INAUGURATION on 11-03-2015

NEWS 

Friday, 6 March 2015







EDU FEST









METRIC MELA
\