പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോഡിനേറ്റര്‍- ടി.എം. മനോജ് (ജി.യു.പി.എസ് അയിലൂര്‍) പുരസ്കാര വിതരണം-ജില്ലാ കളക്ടര്‍ കെ.രാമചന്ദ്രന്‍
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രകടനം കാഴ്ചവച്ച 6 സ്കൂളുകളില്‍ ഒന്ന് (ജി.യു.പി എസ് അയിലൂര്‍)പുരസ്കാര വിതരണം-- ഫെഡരല്‍ ബാങ്ക് ചീഫ്മാനേജര്‍ സിന്ധു ആര്‍. എസ്. നായര്‍