ജി. യു. പി. എസ് അയിലൂര്
ഗ്രന്ഥശാല ഉദ്ഘാടനം
നവീകരിച്ച ഗ്രന്ഥശാല പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനം
പ്രധാനാധ്യാപകന്‍ ശ്രീ. എന്‍. മുരളി മാസ്റ്റര്‍
നിര്‍വഹിച്ചു. പത്രം, മാസികകള്‍,ലഘു ലേഖകള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ
സമാഹരിച്ച് ഗ്രന്ഥശാല വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ശ്രീകുമാര്‍ മാസ്റ്റര്‍,ലിജോ
മാസ്റ്റര്‍,ഭവതാരിനി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി..