Thursday, 7 March 2013


 ജി.യു.പി.എസ് അയിലൂര്‍

                                     നൂറ്റി ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷം 28-02-13 ന് പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ഗീതാ രാജേന്ദ്രന്‍ നിര്‍വഹിച്ചു.   വാര്‍ഡ്‌ മെമ്പര്‍ കണ്ന്നാമണി,   വിദ്യാഭാസ സ്ടാന്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രമീള ദേവദാസ് , പി ടി എ  പ്രസിഡണ്ട്‌ വേലുക്കുട്ടി,  ബി. സി മോഹന്‍( (( (എച് എം     .ജി.എല്‍.പി.എസ് കയറാടി ) ,  അനിത(എച്.എം      വി.എ.എല്‍പിഎസ്  പാലക്കാപ്പോട്ട)  തുടങ്ങിയവര്‍ പങ്കെടുത്തു






















  In connection with EDUCATION DEVELOPMENT ACTION
PROGRAMME , interacton card (english) was disributed to all pupils of
ayalur gramapanchayath studying in 4th std.