A BLOG FROM GOVT.UP.SCHOOL, AYALUR. KOLLENGODE(SUB DT)PALAKKAD(DT)678510. PHONE:04923242112
Monday, 12 August 2013
Thursday, 1 August 2013
HARITHAM SEED CLUB FORMATION- FREE SEED DISTRIBUTION 2013-14
Free seed disribution to pupils was held on 01-08-2013. Programme was inaugurated by Sri.VIJAYAKUMAR (ASST.DIRECTOR, KRISHIBHAVAN). Sri. PRABHAKARAN (AGRICULTURE OFFICER-AYALUR), Standing committee chairman PRAMEELA DEVADAS,PTA President Mr. VELUKKUTTY, Headmaster N.MURALEEDHARAN, CRC CO-ORDINATOR Smt.LEENA THOMAS also attended the function.
Parental orientation class has done by Sri. SREEKUMAR MASTER regarding CYBER CRIME AWARENESS & Different SCHOLARSHIPS to school pupils.Sri NOORDHIN MASTER expressed vote of thanks.
After theese function CLASS PTA was conducted. 140 parents attend the function.
HARITHAM SEED CLUB FORMATION
CYBER CRIME AWARENESS-SEED CLUB
Wednesday, 12 June 2013
ജി. യു. പി. എസ് അയിലൂര്
ഗ്രന്ഥശാല ഉദ്ഘാടനം
നവീകരിച്ച ഗ്രന്ഥശാല പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനം
പ്രധാനാധ്യാപകന്‍ ശ്രീ. എന്‍. മുരളി മാസ്റ്റര്‍
നിര്‍വഹിച്ചു. പത്രം, മാസികകള്‍,ലഘു ലേഖകള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ
സമാഹരിച്ച് ഗ്രന്ഥശാല വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ശ്രീകുമാര്‍ മാസ്റ്റര്‍,ലിജോ
മാസ്റ്റര്‍,ഭവതാരിനി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി..
Friday, 7 June 2013
Wednesday, 5 June 2013
PRAVESANOLSAVAM 2013-14
Pravesanolsavam was inaugurated by Smt. Geetha Rajendran ( President ,Ayalur grama panchayath) distributing educational kit to the new comers. Ward member Smt. Kannamani presided the function. Education standing committee chairman Smt. Prameela Devadas distributed sweets to all children . PTA President Sri. Velukkutty give free books to pupils TheHeadmaster Sri. N. Muraleedharan welcomed each and everyone and Smt. T P Devaki read the education ministers message. Sri M.Noordhin expressed vote of thanks.
Thursday, 7 March 2013
ജി.യു.പി.എസ് അയിലൂര്‍
നൂറ്റി ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷം 28-02-13 ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ രാജേന്ദ്രന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കണ്ന്നാമണി, വിദ്യാഭാസ സ്ടാന്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രമീള ദേവദാസ് , പി ടി എ പ്രസിഡണ്ട് വേലുക്കുട്ടി, ബി. സി മോഹന്‍( (( (എച് എം .ജി.എല്‍.പി.എസ് കയറാടി ) , അനിത(എച്.എം വി.എ.എല്‍പിഎസ് പാലക്കാപ്പോട്ട) തുടങ്ങിയവര്‍ പങ്കെടുത്തു
Subscribe to:
Posts (Atom)









































